• English
    • ലോഗിൻ / രജിസ്റ്റർ

    സാങ്ങ് യോങ്ങ് തിവോലി 7-സീറ്റർ വേരിയന്റ് 2016 ജനീവാ എക്സ്പോയ്ക്ക് മുൻപായി ഔദ്യോഗികമായി ടീസ് ചെയ്തു

    മഹീന്ദ്ര & മഹീന്ദ്രയുടെ കൊറിയൻ സബ്സിഡറി സാങ്ങ് യോങ്ങ് തിവോലി വരാൻ പോകുന്ന തിവോലി കോംപാക്ട് എസ് യു വിയുടെ 7-സീറ്റർ വേർഷൻ  ഔദ്യോഗികമായി ടീസ് ചെയ്തു.2016 ജനീവാ എക്സ്പോ പ്രദർശനത്തിനു വേണ്ടിയാണ്‌ ഈ കൺസെപ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ‘സാങ്ങ് യോങ്ങ് തിവോലി എക്സ് എൽ വി’ എന്ന പേരിൽ  ഒരു വർഷം മുൻപെ കൺസെപ്ട് മോഡലായി സ്വകാര്യ പ്രദർശനം നടത്തിയ ഈ എസ് യു വി കൺസെപ്ടിന്റെ പ്രദർശനം നടത്തുന്നത് ജനീവയിൽ വച്ചാണ്‌. എസ് യു വിയുടെ സൗന്ദര്യപരമായ എല്ലാം വിവരിക്കുന്ന  ഉൾഭാഗത്തിന്റെ സ്കെച്ച് വഴിയാണ്‌ വരാൻ പോകുന്ന ഈ കൺസെപ്ട് ടീസ് ചെയ്തിരിക്കുന്നത്.

    manish
    manish
    published on ഫെബ്രുവരി 16, 2016 18:33 ist
    info icon
    published onFeb 16, 2016 18:33 IST
    last updated onFeb 16, 2016 18:33 IST
    25 Views
    • ഒരു അഭിപ്രായം എഴുതുക

    സൗന്ദര്യത്തെപ്പറ്റി പറയുകയാണെങ്കിൽ, ഈ  വർഷം എപ്പോഴെങ്കിലും ഇന്ത്യൻ അരങ്ങേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡ് തിവോലിയോട് ഈ എക്സ് എൽ വിയുടെ ഫ്രെണ്ട് ഫക്കേടിനു പൂർണ്ണമായ സാദൃശ്യമുണ്ട്. ഈ കാറിന്റെ അടുത്ത് പോയി നോക്കുന്നവർക്ക് അതിന്റെ കോംപാക്ട് എസ് യു വി ഐറ്ററേഷനെക്കാൾ വലുതാണ്‌ ഈ കൺസെപ്ട് എന്നത് തെളിവ് ലഭിക്കും. സ്റ്റാന്റേർഡ് തിവോലി പ്ലാറ്റ്ഫോമിനെക്കാൾ 235 മില്ലിമീറ്റർ വലുതാണ്‌ എക്സ് എൽ വി എന്ന് മാത്രമല്ലാ 7 പേരെ വരെ ഉൾക്കൊള്ളാനും കഴിയും, അതേ സമയം വീൽ ബേസ് മാറ്റമില്ലാതെ തുടരുന്നു. ഇതർഥമാക്കുന്നത് എക്സ് എൽ വി 7 സീറ്ററാണെങ്കിലും 423 ലിറ്ററിന്റെ സ്റ്റാന്റേർഡ് തിവോലിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനു 720 ലിറ്ററിന്റെ ബൂട്ട് കപ്പാസിറ്റിയുണ്ട്, അതേപോലെ സ്റ്റാന്റേർഡ് കോംപാക്ട് സെഡാന്റെ അതേ ട്യൂണിങ്ങ് റേഡിയസ് തന്നെയാണ്‌.

    ബോണറ്റിനുള്ളിൽ , സ്റ്റാന്റേർഡ് തിവോലിയ്ക്ക് പവറു നല്കുന്ന അതേ 1.6-ലിറ്റർ-ഇ-എക്സ് ജി ഐ, ഇ-എക്സ് ഡി ഐ 160 ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ്‌ എക്സ് എൽ വിയ്ക്ക് പവർ നല്കുന്നത്. പെട്രോൾ പവർപ്ലാന്റ് 128 പി എസ് പവർ ഔട്ട്പുട്ട് നല്കുമ്പോൾ ഡീസൽ മിൽ 115 പി എസ്സാണ്‌ നല്കുന്നത്, ഇത് ഹ്യുണ്ടായി ക്രേറ്റാ പോലുള്ള എതിരാളികളെ നേരിടാൻ സഹായിക്കും.

    was this article helpful ?

    manish
    <p>Manish has always been interested in automotive design. Developing his own portfolio, he has revered automobiles to be an example of human spirit's triumph over the most adverse challenges. The same passion brought him to CarDekho. Manish is a die hard fan of Alec Issigonis and believes that designs should always be function-oriented, as "<em>Fashion dates</em> , <em>but logic</em> is timeless.&rdquo;-SIR ALEC ISSIGONIS. &nbsp;</p>കൂടുതല് വായിക്കുക

    Write your അഭിപ്രായം

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കാറുകൾ

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • denza d9
      denza d9
      Rs.1 - 1.10 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • denza z9 ജിടി
      denza z9 ജിടി
      Rs.1.25 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മഹേന്ദ്ര താർ ഇ
      മഹേന്ദ്ര താർ ഇ
      Rs.25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw chery icar v23
      jsw chery icar v23
      Rs.20 - 25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw jaecoo j5 ഇ.വി
      jsw jaecoo j5 ഇ.വി
      Rs.20 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience