<ഉടമയുടെപേര്> എന്നയാളുടെ സമീപകാല പോസ്റ്റുകൾ - അവസാനം അപ്ഡേറ്റ് ചെയ്തത് <തിയതി>

രാജ്യത്തെ ഡീലർഷിപ്പ് അസോസിയേഷനാണ് കൊവിഡ്-19 മഹാമാരി കാർ വിൽപ്പനയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിൽ ഇളവ് നൽകണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിച്ചത്.

ഈ ആഴ്ചയിൽ തരംഗമുണ്ടാക്കിയ വമ്പൻ കാർ വാർത്തകൾ മിക്കതും ഹ്യുണ്ടായ് മോഡലുകളെ ചുറ്റിപ്പറ്റിയായിരുന്നു.

കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെല്ലുവിളിയുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.

അകത്തും പുറത്തും ഒരുപോലെ അഴിച്ചുപണികൾക്ക് ശേഷമാണ് എൻഡോവറിന്റെ വരവ്.

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ഹാരിയറിന്റെ വരവെന്നാണ് റിപ്പോർട്ടുകൾ.

പുതിയ എഞ്ചിൻ ഓപ്ഷനോടൊപ്പം രൂപത്തിൽ ചെറിയ മിനുക്കുപണികളും പുതിയ സവിശേഷതകളും ഇന്ത്യയ്ക്കായുള്ള കാപ്റ്ററിൽ പ്രതീക്ഷിക്കാം. മുൻവശത്തെ പുതിയ ഗ്രില്ലും അഴിച്ചുപണിത ഇന്റീരിയർ സവിശേഷതകളും റഷ്യയിൽ വെളിപ്പെടുത

പുതിയ ക്രെറ്റയ്ക്ക് പോലും ഒപ്പമെത്താനാകാത്ത സവിശേഷതകളുമായാണ് സെൽറ്റോസിന്റെ വരവ്.

ചില പ്രീമിയം തന്ത്രങ്ങളുമായി കോംപാക്റ്റ് എസ്യുവി സെഗ്മെന്റിൽ സിംഹാസനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുതലമുറ ക്രെറ്റ.

ചില ബിഎസ്6 അപ്ഡേറ്റുകളും പുതിയ മോഡൽ അവതരണങ്ങളുമുണ്ടെങ്കിലും ഈ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയം പുതുതലമുറ ക്രെറ്റ തന്നെ.

ഹാർഡ്കോർ റാങ്ളറിന്റെ 5 ഡോർ അവതാരമാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.

രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ പുതിയ പ്രീരണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ പുതിയ പ്രീമിയം ക്യാബിനും ഇന്റീരിയർ സവിശേഷതകളുമായാണ് എത്തുന്നത്. മിയം ക്യാബിനും ഇന്റീരിയർ സവിശേഷതകളുമായാണ് എത്തുന്നത്.&nb

അകത്തും പുറത്തും ഒരുപോലെ കൂടുതൽ പ്രീമിയം സവിശേഷകതളുമായാണ് പുതിയ പതിപ്പിന്റെ വരവ്. ഇത് 2021 രണ്ടാം പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
- സമീപകാലത്തെ
- ജനപ്രിയമായത്