<ഉടമയുടെപേര്> എന്നയാളുടെ സമീപകാല പോസ്റ്റുകൾ - അവസാനം അപ്ഡേറ്റ് ചെയ്തത് <തിയതി>

കുറഞ്ഞത് 350 കിലോമീറ്റർ ദൂരപരിധിയുള്ള ഈ നെക്സൺ ഇവി എതിരാളി 2021 ൽ പുറത്തിറങ്ങും

രൂപം മറച്ചിരുന്നെങ്കിലും റഷ്യ-സ്പെക്ക് ഹ്യുണ്ടായ് സെഡാനുമായുള്ള വെർണ ഫെയ്സ്ലിഫ്റ്റിന്റെ സാമ്യം വ്യക്തം.
ബിഎസ്6 ഫോർഡ് എൻഡോവർ പുറത്തിറങ്ങി; വില ബിഎസ്6 ടൊയോട്ട ഫോർച്യൂണർ ഡീസലിനേക്കാൾ രണ്ട് ലക്ഷത്തോളം കുറവ്പുതിയ എൻഡോവറിന്റെ ഏറ്റവും ഉയർന്ന വേരിയൻറ് ഇപ്പോൾ 1.45 ലക്ഷത്തോളം വിലക്കുറവിൽ! പുതിയ 2.0 ലിറ്റർ ബിഎസ് 6 ഡീസൽ എഞ്ചിനാണ് ഫോർഡ് എൻഡോവറിന് നൽകിയിരിക്കുന്നത്.

ടൊയോട്ടയുടെ പുതിയ ആഡംബര എംപിവി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. എൻട്രി ലെവൽ മെഴ്സിഡസ് വി-ക്ലാസിനേക്കാൾ ഒരുപടി മുകളിലാണ് വില.

മധ്യനിരയിൽ വിഐപി സീറ്റുകളുള്ള വെൽഫെയറിന്റെ ഒരു ലക്ഷ്വറി വേരിയന്റ് മാത്രമാണ് ടൊയോട്ട പുറത്തിറക്കുന്നത്.

ഫോർച്യൂണറിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ബിഎസ്6 പതിപ്പാണ്

അഞ്ചാം തലമുറക്കാരൻ എത്തുന്നതോടെ പിന്തള്ളപ്പെടാൻ പോകുന്ന നാലാം തലമുറ സിറ്റി ഇപ്പോൾ ഇളവുകളോടെ ലഭ്യമാണ്.

പുതുതലമുറ സിറ്റി 2020 ഏപ്രിലോടെ പുറത്തിറങ്ങിയേക്കും

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച റെനോ നിസാന്റെ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുക.

ബിഎസ്6 അനുസരിക്കുന്ന മറ്റ് കാറുകൾ വേണ്ടെന്ന് വെച്ച് രണ്ടാം തലമുറ ഹുണ്ടായ് ക്രെറ്റയ്ക്കായി കാത്തിരിക്കുന്നതിൽ കാര്യമുണ്ടോ?

ഔദ്യോഗിക രേഖാചിത്രങ്ങൾ സൂചിപ്പിക്കുന്നത് പുതു തലമുറ വെന്റോയുടെ ഡിസൈൻ ആറാം തലമുറ പോളോയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ്.

ബ്രെസയുടെ രണ്ട് പേർസണലൈസേഷൻ പാക്കുകളിൽ ഒന്നാണ് ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ചത്.
- സമീപകാലത്തെ
- ജനപ്രിയമായത്