• English
    • ലോഗിൻ / രജിസ്റ്റർ

    മാരുതി ബൊലിനൊയുടെ വിവരങ്ങള്‍ ഒരുപുത്തന്‍ വീഡിയൊയില്‍  ഉള്‍ക്കൊള്ളിച്ചു!

    പ്രീമിയം ഹാച്ച് ബാക്ക് നിരയിലെ കിരീടമില്ലാത്ത രാജാവയ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യെ ആ സ്ഥാനത്തുനിന്നു പുറത്താക്കി നിരയിലെ മറ്റുവാഹനങ്ങളോട്‌ മത്സരിക്കാന്‍ പ്രതിയോഗി എത്തിക്കഴിഞ്ഞു. വരുന്ന തിങ്കളാഴ്‌ച്ച പുറത്തിറങ്ങുന്ന മാരുതി സുസുകി ബൊലിനൊ നെക്‌സാ ഡീലര്‍ഷിപ്പുവഴി വിപണനം തുടങ്ങും. ഈ വര്‍ഷാന്ത്യത്തോടെ ഏതാണ്ട് 100 നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ കഴിയുമെന്നാണ്‌ മാരുതിയുടെ പ്രതീക്ഷ, നിലവില്‍ 80 ല്‍ പരം ഡീലര്‍ഷിപ്പുകളാണുള്ളത്. ഒക്ടോബര്‍ 26 ന്‌ ഔദ്യോഗീയമായി പുറത്തിറക്കുന്ന വാഹനത്തിന്റെ ബുക്കിങ്ങ് രണ്ടാഴ്‌ച്ച മുന്‍പ് തുടങ്ങി.

    raunak
    raunak
    published on ഒക്ടോബർ 21, 2015 16:50 ist
    info icon
    published onOct 21, 2015 16:50 IST
    last updated onOct 21, 2015 16:50 IST
    21 Views
    • ഒരു അഭിപ്രായം എഴുതുക

    2015 ലെ ഫ്രാങ്ക്ഫുര്‍ട്ട് മോട്ടോര്‍ ഷോയില്‍  പ്രൊഡക്ഷന്‍ സ്പെസിഫികേഷന്‍ മൊഡലായിട്ടും ജെനീവ മോട്ടോര്‍ ഷോയില്‍ ഐകെടു കണ്‍സപ്റ്റായും ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച വാഹനം ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ ഒരാഴ്‌ച്ച മുന്‍പ് തന്നെ ഇന്ത്യയില്‍ ചലിച്ചു തുടങ്ങും. ഈ ഉല്‍പ്പന്നത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ ഇതില്‍നിന്നു വ്യക്തം. ബൊലിനോയുടെ എതിരാളി ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യും ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാള്‍ ഒരാഴ്‌ച്ച മുന്‍പ് തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നു എന്നതാണ്‌ മറ്റൊരു രസകരമായ കാര്യം. പിന്നെ നിങ്ങളുടെ അറിവിലേക്കായി, ഹ്യൂണ്ടായ് എലൈറ്റ് ഐ 20 പ്രതിമാസം നേടിയിരുന്നത് ഏതാണ്ട് 10,000 യുണിറ്റിന്റെ വിറ്റുവരവാണ്‌. ബൊലീനൊയുമായി മാരുതി ലക്ഷ്യം വയ്ക്കുന്നത് ഇതേ വില്‍പ്പനയായിരിക്കും.

    was this article helpful ?

    raunak
    Enthusiastic about cars from a young age, Raunak Awasthi has been leading automobile reportage as the news editor at CarDekho Group. Armed with a Bachelor\'s degree in mechanical engineering, he developed a deep interest in Indian automobile magazines at an early age, treasuring even the black-and-white editions. His unwavering enthusiasm for cars propelled him into the world of motoring journalism, allowing him to immerse himself fully in his passion for all things automotive. To him, this is the best job in the world!കൂടുതല് വായിക്കുക

    Write your Comment on Maruti Suzuki ബലീനോ 2015-2022

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • denza d9
      denza d9
      Rs.1 - 1.10 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • denza z9 ജിടി
      denza z9 ജിടി
      Rs.1.25 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മഹേന്ദ്ര താർ ഇ
      മഹേന്ദ്ര താർ ഇ
      Rs.25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw chery icar v23
      jsw chery icar v23
      Rs.20 - 25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw jaecoo j5 ഇ.വി
      jsw jaecoo j5 ഇ.വി
      Rs.20 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience