• English
    • ലോഗിൻ / രജിസ്റ്റർ

    2016 ഓട്ടോ എക്സ്പോയിൽ ഹോണ്ട അസിമോ ഹ്യുമനോയിഡ് നിഹാലിനെ കണ്ട് മുട്ടുന്നു

    ഓട്ടോ എക്സ്പോയിൽ ഹോണ്ട കാർസ് ലിമിറ്റഡ് ഹോണ്ടയുടെ ഹ്യുമനോയിഡ് അസിമോ ( അഡ്വാൻസിഡ് സ്റ്റെപ് ഇൻ ഇന്നൊവേറ്റീവ് മൊബിലിറ്റി) കൊണ്ടുവരുന്നു. പ്രോജെറിയ എന്ന അപൂർവ്വരോഗത്താൽ ക്ലേശിക്കുന്ന നിഹാലിനു വേണ്ടിയാണ് ഇത് ചെയ്യുന്നത്. അസിമോ നിഹാലിനെയും കുടുംബത്തെയും അഭിവാദ്യം ചെയ്തു അതുപോലെ പ്രസിദ്ധമായ “ ഇന്ത്യ വെയിൽ .....” എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുകയും ചെയ്തു , 6 വർഷങ്ങൾക്ക് ശേഷമാണ് അസിമോ ഇന്ത്യയിൽ വരുന്നത്, അതും പ്രത്യേക അഭ്യർത്ഥന പ്രകാരം നിഹാലിനെ കാണ്വാൻ. അസിമോയെ കാണ്വാൻ സാധിച്ചതിൽ നിഹാൽ വളരെ സന്തോഷവാനായിരുന്നു, കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിഹാൽ ഇങ്ങനെ പറയുകയുണ്ടായി, “എന്റെ ഏറ്റവും പ്രിയപ്പെട്ട റോബോട്ടിനെ ഈ ജീവിതത്തിൽ കാണാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവനാണ്. ഇത് എനിക്കും എന്റെ കുടുംബത്തിനും അവനോടൊത്ത് സമയം ചിലവഴിക്കാൻ സാധിച്ചത് ആശ്ചര്യപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച നിമിഷങ്ങൾ തന്നതിനു ഹോണ്ടായോട് ഞാൻ നന്ദി പറയുവാൻ ആഗ്രഹിക്കുന്നു. ഇത് ഒരു സ്വപ്നം സത്യമായതാണ്.”

    nabeel
    nabeel
    published on ഫെബ്രുവരി 05, 2016 18:22 ist
    info icon
    published onFeb 05, 2016 18:22 IST
    last updated onFeb 05, 2016 18:22 IST
    24 Views
    • ഒരു അഭിപ്രായം എഴുതുക

    ഇവെന്റിൽ സംബന്ധിച്ച ഹോണ്ട കാർസ് ഇന്ത്യയുടെ സി ഇ ഓയും, പ്രസിഡന്റുമായ  മി. കാറ്റ്സുഷി ഇനോയ് ഇങ്ങനെ പറയുകയുണ്ടായി , “ ഞങ്ങൾക്ക് നിഹാലിന്റെ അസിമോയെ കാണുവാനുള്ള ആഗ്രഹം പൂർത്തിയാക്കാൻ സാധിച്ചതിൽ അതിരു കവിഞ്ഞ സന്തോഷമുണ്ട്. അസിമോയെ കണ്ടപ്പോഴുള്ള അവന്റെ മുഖത്തെ സന്തോഷം പരിശ്രമങ്ങളെ വിലയുള്ളതാക്കി. നിഹാലിനു വേണ്ടിയുള്ള ഇത് ഞങ്ങൾക്ക് പാരിതോഷികമായ ഒരു അനുഭവമായിരുന്നു.“

    നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്സ്പോയിൽ ഒരുപാട് കാത്തിരുന്ന ബി ആർ-വി ഹോണ്ടാ കൊണ്ടുവരുന്നു. ഇതിനെ ബി ആർ-വി എന്ന് വിളിക്കുന്നു ഉപയോഗയോഗ്യമായ ഒരു ക്രോസോവർ, പക്ഷേ ഈ 7-സീറ്റർ എം പി വി കോംപാക്ട് -എസ് യു വി സെഗ്മെന്റിൽ പ്രവേശിച്ച് ക്രേറ്റ , ഡ്സ്റ്റർ എന്നിവയോട് മത്സരിക്കും. ഹോണ്ടയുടെ മറ്റ് പ്രദർശനങ്ങൾ 2016 ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഓട്ടോ എക്സ്പോയുടെ ഹാൾ നമ്പർ 9ൽ കാണാൽ നിങ്ങൾക്ക് സാധിക്കുന്നതാണ്. 

    was this article helpful ?

    nabeel
    Nabeel Khan is an Associate Editor with the CarDekho Group and an automotive journalist with over 12 years of experience covering cars, motorcycles, and ever-evolving mobility trends. A Mechanical Engineering graduate, he specialises in vehicle testing, buyer guidance, ownership analysis, and automotive video content. His hands-on automotive experience began early, working on everything from tanks and motorcycles to project cars with his dad, and later rebuilding two-stroke engines during his engineering studies. He combines technical expertise with real-world driving experience to help consumers make informed vehicle purchase decisions.കൂടുതല് വായിക്കുക

    Write your അഭിപ്രായം

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കാറുകൾ

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • denza d9
      denza d9
      Rs.1 - 1.10 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • denza z9 ജിടി
      denza z9 ജിടി
      Rs.1.25 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മഹേന്ദ്ര താർ ഇ
      മഹേന്ദ്ര താർ ഇ
      Rs.25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw chery icar v23
      jsw chery icar v23
      Rs.20 - 25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw jaecoo j5 ഇ.വി
      jsw jaecoo j5 ഇ.വി
      Rs.20 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience