ഓട്ടോ ന്യൂസ് ഇന്ത്യ - ക്യു3 2026 വാർത്ത

ടൊയോട്ട ഫോര്ച്യൂണറിന്റ്റെ അടുത്ത തലമുറ ഓസ്ട്രേലിയയില്‍ ലോഞ്ച് ചെയ്തു. രണ്ടാം തലമുറയിലെ എസ് യു വിയ്ക്ക് 47,990 അമേരിക്കന്‍ ടോളര്‍ ആണ് വില. ഏകദേശം 22 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു തുല്യം. ഇന്ത്യയില്‍

ചൈന ഇപ്പോളൊരു രസകരമായ സ്ഥലമാണ്! കാരണം ഹോണ്ട അവിടെ രണ്ട് കമ്പനികളുമായി സഹകരണത്തിലാണ്. ഡോങ്ങ്ഫെങ്ങുമായി സഹകരിച്ചു നിര്‍മ്മിച്ച ഹോണ്ട സിറ്റിയുടെ തന്നെ അല്‍പ്പം കൂടി സ്റ്റൈലിഷ് ആയിട്ടുള്ള വെര്‍ഷനാണ്

പ്രീമിയം ഹാച്ച് ബാക്ക് നിരയിലെ കിരീടമില്ലാത്ത രാജാവയ ഹ്യൂണ്ടായ് എലൈറ്റ് ഐ 20 യെ ആ സ്ഥാനത്തുനിന്നു പുറത്താക്കി നിരയിലെ മറ്റുവാഹനങ്ങളോട് മത്സരിക്കാന്‍ പ്രതിയോഗി എത്തിക്കഴിഞ്ഞു. വരുന്ന തിങ്കളാ

അടുത്ത മാസം ഉത്സവകാലത്ത് പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന റേഞ്ച് റോവര്‍ ഇവോക്ക് ഫേസ്ലിഫ്റ്റിന്റെ ബുക്കിങ്ങ് തുറന്നു. അകത്തും പുറത്തും ചെറിയ മിനുക്കു പണികളുമായി ഈ വര്‍ഷം ആദ്യമാണ്

ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടികെഎം) ഇന്‍ഡ്യയിലെ എല്ലാ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പുകളിലും 'ക്യൂ സര്‍വ്വീസ് ഫെസ്റ്റീവ് ഡിലൈറ്റ്സ്' ലോഞ്ച് ചെയ്തു. ഒക്ടോബര്‍ 1 ന് തുടക്കം കുറിച്ച 'ക്യൂ സര്‍വ്വീസ്

മൂന്ന് ദിന പരിപാAടിയായ 2015 ബിഗ് ബോയ്സ് ടോയ്സ് എക്സ്പോ ഇന്ന് ആരംഭിക്കുകയാണ്. കാര്‍ തൊട്ട് മോട്ടോര്‍ സൈക്കിളുകള്‍ വരെയുള്ള ഓട്ടോമൊബൈല്‍ ലോകത്തെ സകലതും പ്രദര്‍ശിപ്പിക്കുന്ന ഈ മേള, ഓട്ടോമൊബൈല്‍ ഭ്ര

ലോകത്തെ ആദ്യ ലക്ഷ്യുറി കോംപാക്ട് എസ്യുവി കവേര്ട്ടിബിളായ റേഞ്ച് റോവര്‍ ഇവോക്ക് കവേര്ട്ടിബിളിന്റെ പ്രഥമ പ്രദര്‍ശനം നവംബറില്‍ ലോസ് ഏഞ്ചല്‍സ് ഓട്ടൊ ഷോയില്‍ നടക്കും. ഓഫ് റോഡ് ടെറെയ്നും, വാട്ടര്‍ വേഡിങ്

ലാന്‍ഡ് റോവറിന്റെ പെര്ഫോമസ് എസ്യുവി ആയ റേഞ്ച് റോവര്‍ സ്പോര്‍ട് എസ്വിആര് ഇന്‍ഡ്യയില്‍ വില്പനയ്ക്ക്. അത്യുഗ്രമായ 542 ബിഎച്ച്പി പവറും 680 എന്‍എം ഉയര്‍ന്ന ടോര്‍ക്കുമുള്ള ഈ വാഹനത്തിന്റെ വില 2.12 കോട

പുതിയ മാരുതി സുസൂക്കി എര്‍ടീഗ ഉടന്‍ ലോഞ്ച് ചെയ്യുന്നതാണ്. എര്‍ടീഗയുടെ ഈ മികവുറ്റ മോഡല്‍, ആഗസ്റ്റ് 20ന് നടന്ന ഗൈകിന്‍ഡോ ഇന്‍ഡോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോ (ജിഐഐഎഎസ്) യിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്

ബ്രിഡ്ജ്സ്റ്റോണ് ഇന്‍ഡ്യാ തങ്ങളുടെ പുത്തന്‍ ടയര്‍ ശ്രേണിയായ 'ഇക്കോപ്പിയ' ലോഞ്ച് ചെയ്തു. പാസഞ്ചര്‍ വാഹനങ്ങള്‍ക്കും എസ്യുവികള്‍ക്കും പ്രത്യേകം വേര്‍തിരിച്ച ടയറുകളാണ് ഈ ശ്രേണിയിലുള്ളത്. പാസഞ്ചര്‍ കാറു

ഏറെ ജനപ്രീതിനേടിയ '1000 സിസി സെന്‍'നിനെയാണ് ഇന്‍ഡ്യയിലെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കായി വിശേഷിപ്പിക്കുത്. അതിനുശേഷം മാരുതി അവതരിപ്പിച്ച സ്വിഫ്റ്റ് ജനങ്ങള്‍ക്കിടയില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയാ

മാരുതി സുസൂക്കി ബലീനോയെ പൂനെയിലെ റോഡുകളില്‍ ഞങ്ങള്‍ കണ്ടെത്തി. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബലീനോ ഹാച്ച്ബാക്കിനെ പൂനെ റോഡില്‍ കണ്ടത് ഓട്ടൊമൊബൈല്‍ ലോകത്തെ അതിശയിപ്പിച്ചിരിക്കുകയാണ്. ബാഡ്ജുകള്‍ മറ

ഒക്ടോബര്‍ 26ന് ലോഞ്ച് ചെയ്യുമെ് പ്രതീക്ഷിക്കു മാരുതി ബലീനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. കുറഞ്ഞത് 11,000 രൂപ നല്കി, ഇന്‍ഡ്യയിലെ എല്ലാ നെക്സാ ഡീലര്ഷിപ്പുകളില്നിും വാഹനം ഇപ്പ

അബാര്‍ത്തിന്റെ കേട്ടുകേള്‍വികള്‍ സജീവമാക്കാനെന്നോണം, അടുത്തിടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. വരാനിരിക്കു മറ്റൊരു അബാര്‍ത്ത് ഉല്‍പത്തിന്റെ ഫോട്ടൊകളും, ഫിയറ്റ് മോട്ടൊ ക്ലബ് ഇപ്പോള്‍ പുറത്തുവിട്ടിരി

പോളോ ഹാച്ച്ബാക്കിന്റെ വില്പന ഉടന്‍ നിര്‍ത്താന്‍ ഇന്‍ഡ്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളേയും ഫോക്സ്വാഗ ഗ്രൂപ് ഇന്നലെ അറിയിക്കുകയുണ്ടായി. 'ഡീസല്‍ഗേറ്റ്' വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ അറിയിപ്പ് ഞെട്ടലുണ
ഏറ്റവും പുതിയ കാറുകൾ
- പുതിയ വേരിയന്റ്
റെനോ ഡസ്റ്റർRs.10.49 - 19.49 ലക്ഷം*
ഓഡി ക്യു3Rs.51.99 - 55.99 ലക്ഷം*
ടെസ്ല റോഡ്സ്റ്റർRs.50.06 ലക്ഷം - 2.50 സിആർ*- പുതിയ വേരിയന്റ്
മഹേന്ദ്ര എക്സ് യു വി 3XORs.7.79 - 15.04 ലക്ഷം*
ടൊയോറ്റ ഗ്ലാൻസാRs.6.99 - 10.98 ലക്ഷം*
ഏറ്റവും പുതിയ കാറുകൾ
ടാടാ സിയറRs.11.49 - 21.59 ലക്ഷം*
ടാടാ aerisRs.5.30 - 9.75 ലക്ഷം*
മഹേന്ദ്ര താർ OGRs.10.32 - 18.99 ലക്ഷം*
മഹേന്ദ്ര എക്സ് യു വി 3XORs.7.79 - 15.04 ലക്ഷം*
ടാടാ പഞ്ച്Rs.5.75 - 10.77 ലക്ഷം*
വരാനിരിക്കുന്ന കാറുകൾ

- പുതിയ വേരിയന്റ്



