• English
    • ലോഗിൻ / രജിസ്റ്റർ

    പുതിയ ഔടി ആർ8 ന്‌ എതിരായി മെഴ്സിഡസ് എ എം ജി ജി ടി എസ്: ആരാവും ഫിനിഷിങ്ങ് ലൈനിൽ എത്തുക?

    ഈയിടെ സമാപിച്ച 2016 ഓട്ടോ എക്സ്പോയിൽ ഔടി അവരുടെ പുതിയ ആർ 8 ലോഞ്ച് ചെയ്തു. 2.47 കോടിയിലാണ്‌ ഈ കാറിന്റെ വില തുടങ്ങുന്നത് എന്ന് മാത്രമല്ലാ ഒരുമാതിരിപ്പെട്ടെയെല്ലാം ഓഫർ ചെയ്യുന്നുണ്ട് അതെല്ലാം നിങ്ങൾക്ക് ഒരു ഓട്ടോമൊബൈലിൽ നിന്ന് സങ്കല്പിക്കാൻ സാധിക്കും. കൂടുതൽ പവർഫുൾ വെരിയന്റ് (വി 10പ്ലസ്) 10-സിലണ്ടർ എഞ്ചിനോടൊപ്പം നിങ്ങളെ മുൻപോട്ട് നയിക്കാൻ (എല്ലായ്പ്പോഴും) ഉയർന്ന പവർ ഫിഗേഴ്സ് ഓഫർ ചെയ്യുന്നു, ഒരു ഡ്രൈവർ അയാൾ തന്റെ ചുറ്റുപാടുമായി ബന്ധത്തിലാണെന്ന് ഉറപ്പ് വരുത്താൻ ഡിജിറ്റൽ 12.3 ഇഞ്ച് വെർച്വുൽ കോക്ക്പിറ്റ് സിസ്റ്റത്തിൽ എപ്പോഴും ഫോക്കസ് ചെയ്യുന്നു എന്ന് മാത്രമല്ലാ എന്തുകൊണ്ട് അല്ലാന്നും?

    sumit
    sumit
    published on ഫെബ്രുവരി 15, 2016 19:12 ist
    info icon
    published onFeb 15, 2016 19:12 IST
    last updated onFeb 15, 2016 19:12 IST
    20 Views
    • ഒരു അഭിപ്രായം എഴുതുക

    Audi new R8 vs Mercedes AMG GT S

    അതേ സമയം, ആർ 8 ഇന്ത്യൻ കാർ മാർക്കറ്റിൽ നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്, ഇത് കാര്യങ്ങൾ കൂടുതൽ സുഖമമാക്കുന്ന പുതിയ വേർഷനാണ്‌. ഇവിടെ മെഴ്സിഡസ് എ എം ജി ജി ടി എസുമായിട്ടാണ്‌ ഈ കാർ മത്സരിക്കുന്നത്. ഈ സെഗ്മെന്റിൽ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒന്ന് തിരഞ്ഞെടുക്കുകയെന്നത് തീർച്ചയായും വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്‌, ഈ രണ്ടു മിന്നുന്ന ഭാഗങ്ങളുടെയും ടെക്നോളജി സ്പെസിഫിക്ക് പാരാമീറ്റേഴ്സിൽ താരതമ്യം ചെയ്ത് ഞങ്ങൾ കാര്യങ്ങൾ എളുപ്പമാക്കി. ഒന്ന് നോക്കൂ!


    New R8 vs AMG GT S

    അതെ, പവർ ഡെലിവറിങ്ങ് കപ്പാസിറ്റിയുടെ കാര്യത്തിൽ പുതിയ ആർ 8 മെഴ്സിഡസ് ബെൻസിന്റെ ഉല്പ്പന്നത്തിന്റെ മുകളിൽ ചാടി വീണിരിക്കുകയാണ്‌. മൈലേജ് കുറവാണെങ്കിലും ഈ വിഭാഗത്തിൽ പെട്ട കാറിനായി നിങ്ങൾ പോകുമ്പോൾ , നിങ്ങൾ പ്രയാസപ്പെട്ട് ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും. പെർഫോമൻസിന്റെയും പവറിന്റെയും കാര്യത്തിൽ എന്തൊക്കെ കാര്യങ്ങളാണ്‌ കൂടുതലായി ഉള്ളത്. ആ 120 മില്ലിമീറ്റർ അധികനീളം എ എം ജി ജിടി എസ്സിന്റെ കാര്യത്തിലും നന്നായി ഫലിക്കുന്നുണ്ട്. നിങ്ങൾ രണ്ട് കാറിന്റെയും വശങ്ങളിൽ നോക്കുമ്പോൾ ഇത് പ്രതിഫലിക്കുന്നത് കാണാനാകും. ജിടി എസ് കാഴ്ച്ചയിൽ വലിയ നീളമുള്ളതും, ആശ്ചര്യജനകമായ രീതിയിൽ ആകർഷകത്വം ഉണർത്തുന്നതുമാണ്‌. ഇത് നിങ്ങൾക്ക് ഒരു സ്പോർട്സ് കാറിന്റെവലിയൊരു അനുഭവം നല്കുന്നു. ഇപ്പോൾ ഈ രണ്ട് കാറുകളും ഏകദേശം ഒരേ വിലയിൽ വരുമ്പോൾ ( ജിടി എസ്സിന്റെ വില 2.5 കോടി) ഉപഭോകതാക്കളെ ആശ്ചര്യപ്പെടുത്തുന്ന എന്താണ്‌ കാണാനുള്ളതെന്ന് ബാക്കിയാവുന്നു. പക്ഷേ തീർച്ചയായും, പുതിയ ആർ 8 ന്റെ ഏറ്റവും പുതിയ ടെക്നോളജികളുടെ വിന്യാസവും അതോടൊപ്പം ഫീച്ചേഴ്സിന്റെ നവീകരണവും ഈ റേസിൽ പ്രധാനമാണ്‌.

    was this article helpful ?

    sumit
    <p><span>The latest addition to our CarDekho Team, Sumit is an automobile fanatic who keeps in good touch with recent developments in the automobile sector. His passion for vehicles forced him to write a research paper on the recent development in the field and initiate an automobile club in his university. By joining CarDekho, he is able to converge his passion and profession successfully.</span></p>കൂടുതല് വായിക്കുക

    Write your Comment on Audi ആർ8

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കോപ്പ കാർസ്

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • denza d9
      denza d9
      Rs.1 - 1.10 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • denza z9 ജിടി
      denza z9 ജിടി
      Rs.1.25 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മഹേന്ദ്ര താർ ഇ
      മഹേന്ദ്ര താർ ഇ
      Rs.25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw chery icar v23
      jsw chery icar v23
      Rs.20 - 25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw jaecoo j5 ഇ.വി
      jsw jaecoo j5 ഇ.വി
      Rs.20 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience