• English
    • ലോഗിൻ / രജിസ്റ്റർ

    എക്സ്പോയിൽ കാർ ദെഖൊയും ബൈക്ക്‌ ദെഖൊയും

    2016 ഓട്ടോ എക്സ്‌ പോ , അവിടെ ബൃഹത്തായ അളവിൽ ആവേശമുണ്ട്‌, ഏകദേശം എല്ലാ വാഹനനിർമ്മാതാക്കളും അവർക്ക്‌ നല്കാൻ കഴിയുന്നതിന്റെ ബെസ്റ്റ്‌ കൊണ്ട്‌ വന്നിട്ടുണ്ട്‌. കൺസെപ്റ്റുകളിൽ നിന്ന്‌ പ്രദർശങ്ങളിലേയ്ക്ക്‌, അതിൽ നിന്ന്‌ ലോഞ്ചിങ്ങുകളിലേയ്ക്ക്‌-അവസാന രണ്ട്‌ ദിവസങ്ങളിൽ ഇത്‌ ഇവെന്റുകളുടെ ഒരു ചുഴലിക്കാറ്റായിരുന്നു. 

    cardekho
    cardekho
    published on ഫെബ്രുവരി 08, 2016 14:34 ist
    info icon
    published onFeb 08, 2016 14:34 IST
    last updated onFeb 08, 2016 14:34 IST
    21 Views
    • ഒരു അഭിപ്രായം എഴുതുക

    ഞങ്ങൾ കാർ ദെഖൊ, ബൈക്ക്‌ ദെഖൊ , ഞങ്ങളുടെ ഒരു പവിലിയൻ ഹാൾ നമ്പർ 8 ൽ തയ്യാറാക്കിയിരുന്നു. ഞങ്ങൾ ഉപഭോകതാക്കൾക്ക്‌ ഒരു രീതിയിലുള്ള അനുഭവങ്ങൾ നല്കാൻ അടുത്ത തലമുറയുടെ ടെക്നോളജിയാണു കൊണ്ടുവന്നത്‌.  മറ്റൊന്നിനെയും പോലെയല്ലാത്ത അനുഭവം സൃഷ്ടിക്കുന്നതുനായി ഞങ്ങൾ സ്റ്റുഡിയോയിലും ഡിസൈനേഴ്സിനൊപ്പവും  ജോലി ചെയ്തു.  മറ്റൊന്നിനെയും പോലെയല്ലാത്ത അനുഭവം സൃഷ്ടിക്കുന്നതുനായി ഞങ്ങൾ സ്റ്റുഡിയോയിലും ഡിസൈനേഴ്സിനൊപ്പവും  ജോലി ചെയ്തു. യഥാർത്ഥ ഗിസ്മോ വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ സ്റ്റാളിൽ ഒരു ചെറിയ വിഭാഗവും തയ്യാറാക്കിയിരുന്നു.

    ഒരിക്കൽ നിങ്ങൾ ഒക്യുലസിൽ എത്തിയാൽ, അത് നിങ്ങളുടെ വെർച്വുൽ റിയാലിറ്റിയെ ഉത്തേജിപ്പിക്കുന്നു.  നിങ്ങൾ  ഫിസിക്കലി ഷോറൂമിലാണ്‌ എന്ന് തോന്നിക്കും നിങ്ങൾക്ക് കാറിന്റെ ഡോർ തുറക്കാം, കാറിന്റെ ഉള്ളിൽ പ്രവേശിക്കാം, കാറിന്റെ ഫീച്ചേഴ്സെല്ലാം പരിശോധിക്കാം അതുപോലെ ഒരുപാട്. അതോടൊപ്പം ഞങ്ങൾക്ക് അടുത്ത തലമുറയുടെ വർക്ക് സ്റ്റേഷനുണ്ട്, അവിടെ ഉള്ളത് ഇന്ററാക്റ്റീവ് പ്രൊഡക്റ്റ് വിഷ്വലൈസേഴ്സാണ്‌,

    ഇത് കാറുകളുടെ യാത്രകളിലേയ്ക്ക് നമ്മളെ വെർച്വലി കൂട്ടിക്കൊണ്ട് പോകുന്നു അതുപോലെ വെച്വൽ റിയാലിറ്റി  സൊല്യൂഷനുകൾ നമ്മൾക്ക് കാർ ഷോറൂമിലെ എന്ന പോലെ ജീവിതത്തിലും അനുഭവം ഉണ്ടാക്കുന്നു. നിങ്ങളുടെ കൈകൊണ്ട് തൊട്ടുകൊണ്ട് നിങ്ങൾക്ക് ആഫ്റ്റർ മാർക്കറ്റ് ഉല്പ്പന്നങ്ങൾ കൂട്ടിച്ചേർക്കാം, നിറം മാറ്റി നല്കാം, ഹൈലൈറ്റുകൾ കൂട്ടിച്ചേർക്കാം, പലവിധത്തിലുള്ള ആക്സസ്റീസും തിരഞ്ഞെടുക്കാം.

    was this article helpful ?

    cardekho
    <p>The CarDekho.com community offers auto enthusiasts a friendly home where they can buy their dream car. The CarDekho.com Research Center gives shoppers all the tools needed to make an informed buying decision, including vehicle reviews, ratings, safety features and specifications.</p>കൂടുതല് വായിക്കുക

    Write your അഭിപ്രായം

    1 അഭിപ്രായം
    1
    D
    dinesh shukla
    Feb 4, 2023, 10:03:12 PM

    Procedure of bike sell please let me know

      മറുപടി
      Write a Reply

      കാർ വാർത്തകൾ

      • സമീപകാലത്തെ വാർത്ത

      ട്രെൻഡിംഗ് കാറുകൾ

      • വരാനിരിക്കുന്നവ
      • ജനപ്രിയമായത്
      *ex-showroom <നഗര നാമത്തിൽ> വില
      ×
      we need your നഗരം ടു customize your experience